കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ സംഘടനയായ ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് “ദൃശ്യ വാർത്ത”, “വാർത്താ രചന” വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തുന്നു.

ദൃശ്യ വാർത്താ മത്സരത്തിൽ “പരിസ്ഥിതി” എന്ന വിഷയത്തിൽ മൂന്നു മിനുട്ടിൽ കവിയാത്ത വാർത്താ വീഡിയോയും (വോയിസ് ഓവർ, പ്രതികരണങ്ങൾ, അവതരണം എന്നിവയെല്ലാം ഉൾപ്പെടുത്താവുന്നതാണ്. മൊബൈൽ വീഡിയോ അനുവദനീയമാണ്.

വാർത്താ രചന വിഭാഗത്തിൽ “കോട്ടയത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ രണ്ടു പേജിൽ കവിയാത്ത വാർത്തകളും…

ഒൿടോബർ പന്ത്രണ്ടിന് മുൻപായി kottayamjma@gmail.com എന്ന മെയിലിലേക്കോ.. 9567628339 എന്ന നമ്പറിലേക്കോ അയക്കുക. പ്രമുഖ മാധ്യമ പ്രവർത്തകർ അടങ്ങുന്ന ജൂറി വിജയികളെ തിരഞ്ഞെടുക്കും. വിജയികൾക്ക് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ സമ്മാനങ്ങൾ ചെയ്യും..

വിവരങ്ങൾക്ക് 9567628339
9895854685 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *