ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ്  കൊല്ലപ്പെട്ടത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

ഇന്ന് രാവിലെ 10.30ന് പെരുവന്താനം മതംമ്പയിലാണ് സംഭവം.  പാട്ടത്തിനെടുത്ത തോട്ടത്തിൽ  മകനോപ്പം ടാപ്പിംഗ് നടത്തുന്നതിനിടെയാണ് പുരുഷോത്തമനെ കാട്ടാന ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *