കേരളത്തില്‍ സ്വര്‍ണവില വീണ്ടുമുയര്‍ന്നു. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 880 രൂപയുടെ വര്‍ധനവുണ്ടായി. പവന്റെ വില 1,17,680 രൂപയായാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 90 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,085 രൂപയായും പവന് 96,680 രൂപയായും വില വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *