സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ വർധനവ്. പവന് 600 രൂപ ഉയർന്ന് 98,800 രൂപയിലെത്തി. ഗ്രാമിന് 75 രൂപ ഉയർന്ന് 12,350 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 26 ഡോളർ ഉയർന്ന് 4,321 ഡോളർ നിലവാരത്തിൽ തുടരുന്നു.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,473 രൂപയും, പവന് 1,07,784 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,105 രൂപയും പവന് 80,840 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 213 രൂപയും കിലോഗ്രാമിന് 2,13,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *