Category: Tech

വാട്സ്ആപ്പ് കോളും സേഫല്ല! ഈ ആപ്പുകളെ കരുതിയിരിക്കുക

സാധാരണ കോൾ വിളിക്കുമ്പോഴുള്ള കോള്‍ റെക്കോർഡിംഗിനെ പേടിച്ച് വാട്സ്ആപ്പ് കോളിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ വാട്സ്ആപ്പ് കോളും സേഫല്ലെന്നാണ് സൂചനകൾ. സാധാരണ കോളുകൾ റെക്കോർഡ് ചെയ്യുന്നതിന് ടെലികോം…

ബിഎസ്എന്‍എല്ലിന്‍റെ പൊളിപ്പന്‍ റീച്ചാര്‍ജ് പ്ലാന്‍; 1000 രൂപ പോലും വേണ്ട, പക്ഷേ 300 ദിവസം വാലിഡിറ്റി!

സ്വകാര്യ കമ്പനികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്ന പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 979 രൂപയുടേത്. 300 ദിവസത്തെ വാലിഡിറ്റി പ്രധാനം ചെയ്യുന്ന ഈ…

പ്രതിമാസം 124 രൂപ ലാഭിക്കാൻ നോക്കിയതാണ്; കടയുടമകൾക്ക് നഷ്ടം 2.4 ലക്ഷം, കാശ് പോയ വഴി കേട്ട് പൊലീസടക്കം ഞെട്ടി!

മാസം 124 രൂപ ലാഭിക്കാൻ ശ്രമിച്ച് രണ്ട് കടയുടമകൾക്ക് നഷ്ടം 2.4 ലക്ഷം രൂപ. യുപിഐ ക്യൂ ആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന മെഷീൻ വാടകയായി…

ടെലഗ്രാം ഫാന്‍സിന്റെ ശ്രദ്ധയ്ക്ക്; ആപ്പിന് ഇന്ത്യയില്‍ പൂട്ടുവീഴാന്‍ സാധ്യത; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടെലഗ്രാമിന്റെ സിഇഒ ആയ പാവേല്‍ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. കൊള്ള,…

പാസ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാഗമായാണ്…

ബിഎസ്എന്‍എല്‍ 4ജി കേരളത്തിലും, സിം 4ജി ആണോയെന്ന് ചെക്ക് ചെയ്യാം, അല്ലെങ്കില്‍ സിം എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം?

ബിഎസ്എന്‍എല്‍ 4ജി വ്യാപനം കേരളത്തിലും പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജി ആസ്വദിക്കാന്‍ ആദ്യം വേണ്ടത് കൈവശമുള്ള സിം 4ജി ആണോയെന്ന്…

ആ നാല് ക്യാരക്‌ടറുകള്‍ അബദ്ധത്തില്‍ പോലും ടൈപ്പ് ചെയ്യല്ലേ, ഫോണ്‍ ക്രാഷാവും; ഐഫോണിലെ പിഴവ് ചര്‍ച്ചയാവുന്നു

സുരക്ഷയുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ തെല്ലുപോലും സംശയം വേണ്ട എന്നാണ് വെപ്പെങ്കിലും ആപ്പിളിന്‍റെ ഐഫോണ്‍ വലിയൊരു ബഗിനെ അഭിമുഖീകരിക്കുന്നു. ഐഫോണുകള്‍ക്ക് പുറമെ ഐപാഡുകളും ക്രാഷ് ആവുന്ന തരത്തിലുള്ള ബഗാണിത്.…

‘കെഎസ്ഇബി കൊള്ളസംഘം’ എന്ന തലക്കെട്ടിൽ വീഡിയോ; യൂട്യൂബ് ചാനൽ 1 കോടി നൽകണം, അല്ലെങ്കിൽ തിരുത്തണം; നോട്ടീസയച്ച് ബോര്‍ഡ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ…

നുമ്മ അപ്ഡേറ്റഡാണ് മോനേ…; ചാർജിംഗിൽ ഷവോമിയെ കടത്തിവെട്ടി റിയൽമീ, നാല് മിനുറ്റില്‍ ഫുള്‍ ചാര്‍ജ്!

ചാർജിംഗിന്‍റെ കാര്യത്തിൽ ഷവോമിയെ കടത്തിവെട്ടി റിയൽമീ. ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് റിയൽമീ ഇപ്പോൾ. വെറും നാല് മിനിറ്റിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം…

50 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെക്കാള്‍ വലുത് വയനാട്; ബിജു ബ്രോ നിങ്ങള്‍ പൊളിയാണ്…

അപൂർവനേട്ടവും അഭിനന്ദനവുമെല്ലാം ശരി. പക്ഷേ അത് ഏറ്റുവാങ്ങാൻ മനസനുവദിക്കാത്ത സമയത്താണ് അറിയിപ്പെത്തുന്നതെങ്കിലോ . ഫോൺ പോലും എടുക്കില്ല. ബിജു ഋതിക് ചെയ്തതും അതുതന്നെ . ഇന്ത്യയിൽ ആദ്യമായി…