വിശ്വസിച്ചാലും ഇല്ലെങ്കിലും, 20 ജിബി ഡൗൺലോഡ് ചെയ്യാൻ വെറും 20 സെക്കൻഡ്! ഇന്‍റര്‍നെറ്റിന് മിന്നല്‍ വേഗത; 10G അവതരിപ്പിച്ച് ചൈന
ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിൽ വമ്പൻ നേട്ടവുമായി ചൈന. ലോകത്തെ ആദ്യത്തെ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ചൈനയില്‍ ആരംഭിച്ചു. ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിലാണ് 10ജി ബ്രോഡ്ബാൻഡിന് തുടക്കമിട്ടത്. വാവേയും…