‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; കേന്ദ്രമന്ത്രി നിർമല സീതാരാമൻ
കൊല്ലം: കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്നും അവസരങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്.…
