Category: Politics

മണിക്കൂറുകൾ നീണ്ട ധ്യാനം പൂർത്തിയായി; പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനം പൂര്‍ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചു. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. മോദിയുടെ ധ്യാനത്തിന്റെ…

‘എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, എത്തിയത് കോടികള്‍’; അന്വേഷണം വേണമെന്ന് ഉപഹർജിയുമായി ഷോൺ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ…

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ധ്യാനമിരിക്കാൻ നരേന്ദ്ര മോദി; കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെന്ന് സൂചന

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും. വിവേകാനന്ദ പാറയിലാണ് രണ്ടു ദിവസത്തെ ധ്യാനമെന്ന് സൂചന. അദ്ദേഹം 2019ൽ കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു.…

കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാല് പേര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌…

ബാറുകളിലെ ടേൺ ഓവർ ടാക്സ്; ഒളിച്ചു കളിച്ച് സർക്കാർ, കണക്ക് പറയാതെ ധനമന്ത്രി

തിരുവനന്തപുരം: ബാർ ഉടമകളിൽ നിന്ന് പിരിച്ചെടുക്കേണ്ട ടേൺ ഓവർ ടാക്സിൽ സർക്കാർ ഒളിച്ചു കളിക്കുന്നു. ടേൺ ഓവർ ടാക്സ‌ിന്റെ വിശദാംശങ്ങൾ തേടിയുള്ള നിയമസഭാ ചോദ്യത്തിന് ഒരു വർഷം…

മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്തും; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

മിർസാപുർ: മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരു വോട്ട് ബാങ്കിന് മാത്രമായാണ് സമർപ്പിച്ചിരിക്കുന്നത്.…

മോഷണകുറ്റം ആരോപിച്ച് കായംകുളത്ത് 14കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കായംകുളം: ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളത്തെ ബിജെപി നേതാവ് മനോജ് ആലമ്പള്ളിലാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. 14 കാരനെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ ദിവസം മനോജിനെ…

കെ.എസ്.യു മേഖലാ ക്യാമ്പിൽ തമ്മിൽത്തല്ല്; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ.പി.സി.സി

തിരുവനന്തപുരം: നെയ്യാർ ഡാമിൽ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ തമ്മിൽത്തല്ല്. ഇന്നലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ.പി.സി.സി നേതൃത്വത്തിനെതിരായ അതൃപ്തിയാണ് സംഘർഷത്തിന് വഴിവെച്ചത്. കെ.സുധാകരൻ ക്യാമ്പിൽ…

മദ്യനയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന സർക്കാർ വാദം പച്ചക്കള്ളം; ടൂറിസം വകുപ്പ് യോഗം വിളിച്ചതിന്റെ രേഖകൾ പുറത്ത്

തിരുവനന്തപുരം: മദ്യനയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സർക്കാർതലത്തിൽ നടന്നില്ലെന്ന സർക്കാർ വാദം തെറ്റ്. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി 21ന് ടൂറിസം വകുപ്പ് യോഗം വിളിച്ചിരുന്നു. സൂം വഴിയാണ്…

കോൺ​ഗ്രസിന് വോട്ട് ചെയ്യാതെ ​രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും; ചരിത്രത്തിലാദ്യം

ഡൽഹി: ചരിത്രത്തിലാദ്യമായി കോൺ​ഗ്രസിന് വോട്ടു ചെയ്യാതെ ​ഗാന്ധികുടുംബം. ആം ആദ്മി പാർട്ടിക്കാണ് ഇത്തവണ സോണിയാ ​ഗാന്ധിയും രാഹുലും വോട്ട് ചെയ്തത്. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന…