Category: Politics

‘എക്‌സിറ്റ് പോളിന്റെ മറവില്‍ ഓഹരി വിപണിയിൽ ബിജെപി വൻ അട്ടിമറി നടത്തി’; ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുൽ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും…

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന

ന്യൂഡൽഹി:നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന. നേരത്തെ എട്ടിനായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 9 ലേക്ക് മാറ്റിയതായാണ് സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം…

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ…

കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ അക്രമം: യുഡിഎഫ് പ്രവർത്തകനെ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചു

കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തർക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച്…

ഇന്ത്യയുടെ ആത്മാവ് വർഗീയതയ്ക്ക് അടിമപ്പെട്ടിട്ടില്ല; ഡോ:സജി പോത്തൻ

ലഖ്നൗ: ബി.ജെ.പി.യുടെ ബുൾഡോസർ ദരണത്തിനും, വിഭജനരാഷ്ടീയത്തിനുമെതിരായ വിധിയെഴുത്താണ് നടന്നതെന്ന്സമാജ് വാദി പാർട്ടി കേരള അദ്ധ്യക്ഷൻ ഡോ.സജി പോത്തൻതോമസ പറഞ്ഞു.രാമക്ഷേത്രത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച മോദിയെഅയോധ്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞത്…

‘കനൽ ഒരു തരി’ തന്നെ! ഇടതിനെ കൈവിട്ട് കേരളം, അവസാന ലാപ്പിൽ വി.ജോയിയെ പിന്തള്ളി ആറ്റിങ്ങലിൽ അടൂർ പ്രകാശ്

തിരുവനന്തപുരം: വിജയസാധ്യതകൾ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങലിൽ സിറ്റിങ് എംപി അടൂർ പ്രകാശിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം…

കോട്ടയത്തും, ആലത്തൂരും NOTA ക്ക് പതിനായിരത്തിലേറെ വോട്ട്!

കോഴിക്കോട്: വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കേ കേരളത്തിലെ 20 മണ്ഡലങ്ങളിലും നോട്ടയുടെ വോട്ടിലും വൻ വർധന. ആലത്തൂരും കോട്ടയത്തും നോട്ടക്ക് പതിനായിരത്തിലേറെ വോട്ടുകൾ ലഭിച്ചുവെന്നാണ് വോട്ടെണ്ണൽ ഉച്ചക്ക്…

രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു, ഹനുമാൻക്ഷേത്രത്തിൽ പ്രാർഥന; കെജ്‌രിവാൾ തിരികെ തീഹാർ ജയിലിലേക്ക്

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിൾ തിരികെ തിഹാർ ജയിലിലേക്ക്. വസതിയിൽ നിന്ന് തിരിച്ചു. രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു.കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട്…

ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ, വോട്ടെണ്ണിയാൽ അത് തീരും: കെ മുരളീധരൻ

തൃശൂർ: ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമെന്ന് തൃശൂ‍ർ ലോക്സഭയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. വോട്ടെണ്ണിയാൽ ആ പ്രതീക്ഷ തീരും. മാത്രമല്ല തൃശൂരിൽ താൻ…

‘ഈ വാക്ക് കുറിച്ച് വെച്ചോളൂ, മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും’; വെല്ലുവിളിച്ച് എഎപി നേതാവ്

ദില്ലി: എക്‌സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലേറിയാൽ തല മുണ്ഡനം ചെയ്യുമെന്നും എഎപി സ്ഥാനാർഥി. ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ എല്ലാ എക്‌സിറ്റ് പോളുകളും…