Category: Politics

വിധിയെഴുത്ത്… വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവിൽ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും

വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷം വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. മോക് പോളിങ് ആരംഭിച്ചു. ഇരു മണ്ഡലങ്ങളിലും…

കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസ്; പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ…

തനിക്കും കുടുംബത്തിനുമെതിരെ വ്യാജ വാർത്തകൾ കെട്ടിച്ചമച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമ നടപടി: ദിവ്യ

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ…

ജോളി മടുക്കക്കുഴി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പുള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ ജോളി മടുക്കക്കുഴി തെരഞ്ഞെടുക്കപ്പെട്ടു. മണ്ണാറക്കയം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. updating…

വയനാട് ദുരിത ബാധിതരുടെ പേരിൽ ബിരിയാണി ചലഞ്ച്; തട്ടിയെടുത്തത് 1.2 ലക്ഷം രൂപ! മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ സി.പി.എം…

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും പേഴ്സണല്‍ സ്റ്റാഫുമാരുമായും സൗഹൃദബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു; പുരാവസ്തു വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ! ഉഡായിപ്പ് ബിജുവിനെ പൊക്കി പോലിസ്

മന്ത്രിയുമായും പിഎമാരുമായും സുഹൃദ്ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയതു.കരുനാഗപ്പള്ളി കല്ലേലിഭാഗം ബിനീഷ് ഭവനില്‍ വി.ബിജു (ഉഡായിപ്പ് ബിജു…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി; അരമണിക്കൂർ നീണ്ടുനിന്ന് രക്ഷാപ്രവർത്തനം

അരമണിക്കൂറോളം ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വഴിക്കടവിൽ എത്തിയ മന്ത്രി ഒ ആർ കേളുവാണ് അരമണിക്കൂറോളം ചങ്ങാടത്തിൽ കുടുങ്ങിയത്. മന്ത്രിക്കൊപ്പം മറ്റ് എൽഡിഎഫ് നേതാക്കളുമുണ്ടായിരുന്നു. ഇന്നലെ…

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ള പിന്തുണ തുടരും: പി.ഡി.പി

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ നിയോജകമണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതുമുന്നണിക്കുള്ള പിന്തുണ തുടരുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന…

‘വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം’; വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും

വഖഫിൽ വിവാദപ്രസ്‌താവനയുമായി ബിജെപി നേതാക്കൾ. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആ ബോർഡിന്റെ പേര് താൻ പറയില്ലെന്നും…

‘തെളിവുണ്ട്, അന്വേഷണവും നടക്കണം’; മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ…