കട്ടൻ ചായയും പരിപ്പുവടയും! സ്വന്തം തട്ടകത്തിൽ കാലിടറി ഇ പി; കണ്ണൂർ ഏരിയ സമ്മേളത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിനിധികൾ
കണ്ണൂർ: സിപിഎം കണ്ണൂർ ഏരിയാസമ്മേളനത്തില്‍ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെ വേദിയിലിരുത്തി അതിരൂക്ഷ വിമർശനം ഉന്നയിച്ച് നേതാക്കള്‍. പാലക്കാട് ഉപ തെരഞ്ഞെടുപ്പ് വേളയില്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്…
