Category: Politics

നിലമ്പൂരിൽ ആര് വാഴും? ആര് വീഴും..? ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി! വിജയപ്രതീക്ഷയിൽ മുന്നണികൾ..

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലമ്പൂരിൽ പോസ്റ്റൽ…

എസ്ഡിപിഐ സ്ഥാപക ദിനം; വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം കമ്മിറ്റി

എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. മണലിയിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്…

‘ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്!

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ…

വന്ദേഭാരതിൽ ബിജെപി എംഎൽഎയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുത്തില്ല; യാത്രക്കാരന് പോതിരെ തല്ല്!

വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്‍റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന…

ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; വീട് തട്ടിയെടുത്തവരില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും വരെ!

ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും. തദ്ദേശ…

ഇന്ന് നിശബ്ദ പ്രചാരണം, നാളെ വിധിയെഴുത്ത്! നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പരമാവധി വോട്ടുറപ്പിക്കാൻ സ്ഥാനാര്‍ത്ഥികള്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണിരുന്നു. ഇന്ന് അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്‍റെയും ദിനമാണ്.…

ആവേശം കൊട്ടിയിറങ്ങി; നിലമ്പൂരില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം! പെരുമഴയ്ക്ക് പോലും തണുപ്പിക്കാനാവാത്ത ആവേശചൂട്; അണികളെ ഇളക്കി മറിച്ച് സ്ഥാനാർത്ഥികൾ, നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്..

മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി…

പണി ചെയ്യാതെ പണം? എരുമേലി പഞ്ചായത്ത് കമ്മറ്റിയിൽ പ്രസിഡന്റും അംഗവും തമ്മിൽ വാക് പോര്!

പണികൾ നടത്താത്ത പെറ്റി വർക്കുകൾക്ക് തുക നൽകിയെന്ന ആരോപണത്തിൽ എരുമേലി പഞ്ചായത്ത്‌ കമ്മറ്റിയിൽ വാക് പോരും തർക്കവും. അന്വേഷണം വേണമെന്ന അംഗത്തിന്റെ ആവശ്യം പ്രസിഡന്റ് നിരസിച്ചതോടെ തർക്കം…

നിലമ്പൂരും പെട്ടി വിവാദം! ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്; വാഹനത്തിലുണ്ടായിരുന്ന പെട്ടിയും പരിശോധിച്ചു; ഷാഫിയും രാഹുലും ജനപ്രതിനിധികളാണെന്ന് മനസിലായില്ല എന്ന വിചിത്ര വാദവുമായി പോലീസ്..

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വട പുറത്തായിരുന്നു…

‘ടീം ലീഡർക്ക് 78,750, കണ്ടന്റ് മാനേജർക്ക് 73,500..’; മുഖ്യമന്ത്രി പിണറായി വിജയന്റെ 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർദ്ധിപ്പിച്ചു!

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്‍റെ ശമ്പളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്പള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യൽ മീഡിയ ടീം…