കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം ; റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ റോഡ് ഉപരോധിച്ചു. വൻ ഗതാഗതക്കുരുക്ക് പ്രവർത്തകർ ക്യാമ്പസിന് ഉള്ളിലേക്ക് കടക്കാതെ ബാരിക്കേടുകൾ…
