Category: Politics

‘ഇയാള്‍ എവിടെ പോയി കിടക്കുകയാണ്’ വാർത്താസമ്മേളനത്തിന് വൈകിയെത്തി സതീശൻ; ചൂടായി സുധാകരൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ…

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മികച്ച നേട്ടം! 6 സീറ്റുകൾ പിടിച്ചെടുത്തു! പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

തിരുവനന്തപുരം : 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനു നേട്ടം. 6 സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 10 സീറ്റിലും പാലക്കാട് പിടാരിമേടിൽ ഇടതു സ്വതന്ത്രൻ…

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു, നാളെ കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍…

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം’!! ‘പാട്ട്’ വിവാദത്തിൽ ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയുടെ സമൂഹമാധ്യമ സെൽ ചെയർമാൻ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തിൽ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’…

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം, ലോക്സഭ വിട്ട് സോണിയ ഗാന്ധി..!! ഇനി രാജ്യസഭയിൽ; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭയിൽ. രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷം ലോക്സസഭാംഗമായിരുന്ന ശേഷമാണ് സോണിയ…

പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവില്‍…

എറികാട് ദഹനപ്പുര സമർപ്പണം നടന്നു; ദഹനപ്പുര നിർമ്മിച്ചത് എം പി ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ ചിലവഴിച്ച്

പുതുപ്പള്ളി: ചെറിയ പദ്ധതി മുതൽ വലിയ പദ്ധതികൾക്ക് വരെ എം പി ഫണ്ട് വിനിയോഗിച്ചത് എല്ലാവരിലേക്കും എം പി ഫണ്ടിന്റെ ഗുണം എത്താനാനാണെന്ന് തോമസ് ചാഴികാടൻ എംപി.…

ഇടതുമുന്നണിക്കായി തോമസ് ഐസക്? മണ്ഡലം പിടിക്കാൻ ബിജെപിക്ക് വജ്രായുധം? നാലാം വിജയം ലക്ഷ്യമിട്ട് ആന്റോ ആന്റണി! ഇത്തവണ പത്തനംതിട്ട ആർക്കൊപ്പം?

പത്തനംതിട്ട: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇത്തവണയും പോരാട്ടം തിളച്ചുമറിയുമെന്നാണ് സൂചന. മൂന്ന് മുന്നണികളും നിലം ഒരുക്കുകയാണ്. തിരഞ്ഞെടുപ്പ്…

പ്രചാരണത്തിന് അവധിയില്ല! മണ്ഡലം നിറഞ്ഞ് കോട്ടയത്തിന്റെ സ്വന്തം എംപി തോമസ് ചാഴികാടൻ

കോട്ടയം: ഇന്ന് നാട് അവധിയുടെ ആലസ്യത്തിലായിരുന്നെങ്കിലും സ്ഥാനാർത്ഥിക്കും സഹപ്രവർത്തകർക്കും അത് തെല്ലും ബാധിച്ചില്ല. രാവിലെ ഏഴുമണിയോടെ തന്നെ തോമസ് ചാഴികാടൻ എം പി സജീവമായി. പുതുവേലിയിൽ ക്നാനായ…

എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; മണ്ഡലംതല പ്രചരണ ജാഥ നാളെ

മുണ്ടക്കയം: എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല വാഹന പ്രചരണ…