Category: National

കൊല്ലത്ത് യുവ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: കൊല്ലത്ത് യുവ യുവ ഡോക്ടർ ആയ വന്ദന ദാസ് കൊലചെയ്യപ്പെട്ട സംഭവത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്‌യു കോട്ടയം…

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ.) തലവനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം റെയ്ഞ്ചേഴ്സ്…

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരില്ല’: കെ. സുധാകരൻ

വയനാട്: പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരാനില്ലെന്ന് കെ. സുധാകരൻ.വയനാട്ടിൽ ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും…

താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം…

പാർട്ടി സമ്മതിച്ചില്ല; എൻസിപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ച് ശരദ് പവാർ

മുംബൈ: എൻ.സി.പി അധ്യക്ഷസ്ഥാനത്ത് നിന്നുളള രാജി പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മു​ന്നോട്ടു പോകാനാവില്ല. നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു. രാജി പിൻവലിക്കണമെന്ന നിങ്ങളുടെ…

ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയോടെയാണ് സംഭവം. മാച്ച്‌ന ഗ്രാമത്തിലാണ് തകര്‍ന്നുവീണതെന്നാണ് റിപ്പോർട്ട്‌. പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും…

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധന

ഡൽഹി: രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളിൽ വർദ്ധന. പുതിയതായി 3962 കേസുകൾ റിപ്പോർട്ട് ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാരാജ്യത്ത് 36,244 സജീവ…

കക്കുകളി നാടകവും കേരള സ്റ്റോറി സിനിമയും നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :ക്രിസ്ത്യൻ സന്യസ്ഥ സമൂഹത്തെ അപമാനിച്ചുകൊണ്ട് പ്രദർശനം നടത്തുന്ന കക്കുകളി നാടകവും, കേരളത്തിൽ മത വിദ്വേഷത്തിന്റെ വിത്ത് പാകുന്ന കേരള സ്റ്റോറി സിനിമയുടെയും പ്രദർശനങ്ങൾ തടയാൻ ഇടതു…

‘അഭിമാനമാണ് യൂത്ത് കെയര്‍’; ചെന്നിത്തലയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.…

മുൻ എംഎൽഎ കെകെ ഷാജു കോൺഗ്രസ്‌ വിട്ടു; സിപിഎമ്മിൽ ചേർന്നേക്കും

തിരുവനന്തപുരം: മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു പാർട്ടി വിട്ടു. ഈ മാസം 12 ന് ആലപ്പുഴയിൽ…