Category: Local News

പൊൻകുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ മാത്യു മകൻ ജോബിൻ മാത്യു (36) എന്നയാളെയാണ് പൊൻകുന്നം…

ആർ ബാലകൃഷ്ണപിള്ളയുടെ അനുസ്മരണ സമ്മേളനവും സ്കൂൾ ബാഗ് വിതരണവും നടന്നു

പാലാ: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന ആർ ബാലകൃഷ്ണ പിള്ളയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ബി പാലാ…

കാഞ്ഞിരപ്പള്ളിയിൽ ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ജെസിബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അമരാവതി ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ശിവാനന്ദൻ…

കാഞ്ഞിരപ്പള്ളിയിൽ ജെസിബി ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ്സുകാരുടെ ക്രൂരമർദ്ദനം.

കാഞ്ഞിരപ്പള്ളി: ദേശീയപാത 220 കാഞ്ഞിരപ്പള്ളി ടൗണിൽ ജെ സി ബി ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ്സുകാരുടെ മർദ്ദനം. ഇന്ന് രാവിലെ 8:30 യോടെയായിരുന്നു സംഭവം. ജെസിബി ഡ്രൈവർ ടൂറിസ്റ്റ്…

വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ്‌ കാത്തു നില്‍ക്കുകയായിരുന്ന മധ്യവയസ്കനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് തൈപ്പറമ്പിൽ വീട്ടിൽ നിസാർ മകൻ നിസാം…

എരുമേലിയിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എരുമേലി: സ്വകാര്യ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആളുകൾ ബസ് കാത്തു നിൽക്കുന്ന…

എരുമേലി സർക്കാർ ആശുപത്രിയിൽ വാച്ചറെ നിയമിക്കണമെന്ന് ആവിശ്യം ശക്തം..!! ഭീതിയിലാണ് കഴിയുന്നതെന്ന് ജീവനക്കാർ..!

എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ വാച്ചറെ നിയമിക്കണമെന്ന ആവശ്യവുമായി ആശുപത്രി ജീവനക്കാർ.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം…

ഔഷധസസ്യ തോട്ടങ്ങൾ കാഞ്ഞിരപ്പള്ളിയിൽ വ്യാപകമാക്കും: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള 7 ഗ്രാമപഞ്ചായത്തുകളിലും ഔഷധസസ്യ തോട്ടങ്ങള്‍ വ്യാപകമാക്കുന്നതിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ…

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം; മാരുതി സ്വിഫ്റ്റും എയ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി: ദേശീയപാത 220ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന എയിസ് (ace)…

കുട്ടിക്കാനത്ത് വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കോട്ടയത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടമായി…