Category: Local News

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ SDPI നേതാക്കൾ സന്ദർശിച്ചു

എരുമേലി: എരുമേലി പഞ്ചായത്തിൽ കണമല അട്ടിവളവിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണപ്പെട്ട പുറത്തായിൽ ചാക്കോച്ചൻ്റെയും ജോസ് പുന്നത്തുറയുടെയും വീടുകളിൽ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസി ധരൻ പള്ളിക്കൽ…

എരുമേലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

എരുമേലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32 ആം രക്തസാക്ഷിത്വ ദിനം എരുമേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി പേട്ട കവലയിൽ നടത്തി. മണ്ഡലം പ്രസിഡണ്ട്…

കാട്ടുപോത്ത് ആക്രമണം; എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്

കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിട്ടും സർക്കാരും വനംവകുപ്പും അനാസ്ഥ തുടരുന്നെന്ന് ആരോപിച്ച് എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് നാളെ (തിങ്കൾ) പ്രതിഷേധമാർച്ചും ധർണയും നടത്തുമെന്ന് കോൺഗ്രസ്…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ എലിക്കെണിയിൽ കുടുങ്ങിയത് മരപ്പട്ടി!

കാഞ്ഞിരപ്പള്ളി: എലിക്ക് വച്ച കെണിയിൽ കുടുങ്ങിയത് മരപ്പട്ടി. പൂതക്കുഴി ചെമ്പരപ്പള്ളി ഹിലാലിന്റെ വീട്ടിലാണ് സംഭവം. വലിയ തൊരപ്പൻ എലികളുടെ ശല്യം കാരണം വീട്ടുകാർ എലികളെ പിടികൂടാൻ കെണി…

മുണ്ടക്കയത്ത് വാഹനാപകടത്തിൽ ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

മുണ്ടക്കയം: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി അട്ടിവളവിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം (23) ആണ് മരിച്ചത്. ഇന്നലെ…

ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കോൺഗ്രസ് -കേരള കോൺഗ്രസ് ഭിന്നത രൂക്ഷം

പൊൻകുന്നം: ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് യുഡിഎഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം ഇന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്നും കേരള കോൺഗ്രസ് അംഗങ്ങൾ വിട്ടു…

കാഞ്ഞിരപ്പള്ളിയിൽ ഇറച്ചികോഴി വില തോന്നുംപടി! അധികാരികൾ മയക്കത്തിൽ

കാഞ്ഞിരപ്പള്ളി : ഇറച്ചിക്കോഴിക്ക് തോന്നുംപടി വില ഈടാക്കി കാഞ്ഞിരപ്പള്ളിയിലെ ഒരു വിഭാഗം വ്യാപാരികൾ. ഒരു കിലോ കോഴിക്ക് 120 രൂപ മുതൽ 145 രൂപ വരെയാണ് പല…

എരുമേലിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാൾ മരിച്ചു.

കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു . മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65) ആണ് മരിച്ചത്. പ്ലാവനക്കുഴിയിൽ തോമസിന് (60)…

പൊൻകുന്നത്ത് വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: പൊൻകുന്നം – പാല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടം. ഒരാൾക്ക്‌ ഗുരുതര പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഒന്നാം മൈലിൽ വഴിയോരത്ത് കടല കച്ചവടം നടത്തിയിരുന്നയാളുടെ…

കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ അത്യാധുനിക എൻഡോസ്കോപ്പി സംവിധാനം പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നവീകരിച്ച എൻഡോസ്കോപ്പി, കോളോണോ സ്കോപ്പി സംവിധാനംപ്രവർത്തനം ആരംഭിച്ചു. സിഎംഐ കോ ട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് വികാര പ്രൊവിഷ്യലും, മേരീക്വീൻസ്…