ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ജില്ലയിലെ ആദ്യ ബണ്ണി യൂണിറ്റ് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെൻറ് ഹൈസ്കൂളിൽ!!
കാഞ്ഞിരപ്പള്ളി :ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ജില്ലയിലെ ആദ്യ ബണ്ണി യൂണിറ്റ് പേട്ട ഗവൺമെൻറ് ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ മൂന്നു മുതൽ അഞ്ച് വയസ്സുവരെയുള്ള…