പ്രണയവിവാഹം, പിന്നാലെ സ്ത്രീധനത്തെ ചൊല്ലി നിരന്തര പീഡനം!! കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ
കോട്ടയം: അതിരമ്പുഴയിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി (26) എന്നയാളെയാണ്…