14 കാരൻ ഇരുചക്രവാഹനമോടിച്ചു..! വാഹന പരിശോധനയ്ക്കിടയിൽ എംവിഡി പൊക്കി..! പിതാവിനും വാഹന ഉടമയായ യുവതിക്കും ശിക്ഷ
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. മലപ്പുറത്താണ് സംഭവം. 14 കാരന്റെ പിതാവ് കല്‍പകഞ്ചേരി…
