Category: Kerala

നടന്‍ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു.വാർധക്യ സഹചമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ചെമ്പ് പാണാപറമ്പിൽ പരേതനായ ഇസ്മായിലിന്റെ…

മാസപ്പിറ ദൃശ്യമായില്ല കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ

കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്​ർ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കോഴിക്കോട് കാപ്പാടും, കടലുണ്ടിയിലും…

കേരള കോൺഗ്രസിൽ രാജി തുടരുന്നു; മാത്യു സ്റ്റീഫനും പാർട്ടി വിട്ടു

ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജി തുടരുന്നു. മുൻ ഉടമ്പൻചോല എംഎൽഎയും ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു രാജിക്കത്ത്…

തിരുവനന്തപുരത്ത് കരടി കിണറ്റിൽ വീണു; പണികൊടുത്തത് കോഴി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ കരടി വീണു.കണ്ണംപള്ളി സ്വദേശി അരുണിൻ്റെ വീട്ടിലെ കിണറ്റിലാണ് കരടിയെ കണ്ടെത്തിയത്. അരുണിന്റെ വീടിന്റെ സമീപത്തായി കോഴി വളർത്തുന്നുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ…

വയനാട്ടിൽ ജ്യേഷ്ഠന്റെ അടിയേറ്റ് അനുജൻ മരിച്ചു

വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വാളാട് എടത്തന വേങ്ങമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്. സംഭവത്തിൽ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനെ…

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സുപ്രധാന ഭാഗമായ കിഴക്കേകോട്ടയിൽ തീപിടിത്തം.ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്.മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ ആളിപ്പടര്‍ന്നതോടെ…

വേദനകൾക്കിടയിലും കുറച്ചു നാളുകൾ കൊണ്ട് ഭൂമിയിൽ തനിക്കു ലഭിച്ച സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കി ജനിൻ മരിയ യാത്രയായി

മുണ്ടക്കയം:ജനിൻ മരിയക്ക് ആദ്യം രോഗം വരുമ്പോൾവയസ്സ് 11, ആറാം ക്ലാസിലെ ഏറ്റവും മിടുക്കി. രക്താർബുദമാണ് എന്നറിഞ്ഞു കൂട്ടുകാരും നാട്ടുകാരും അധ്യാപകരും ഞെട്ടി. പിന്നെ ഒരു വർഷത്തിലേറെ നീണ്ട…

റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യംപൊലീസുകാരന് സസ്‌പെന്‍ഷന്‍.

ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍സി.പി.ഒ. ടി.അജിമോനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. കേന്ദ്രത്തിലെ പ്രധാന…

മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി

കോട്ടയം: മണിമല വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി എം പി.ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ…

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി നരഹത്യാ കുറ്റം നിലനില്‍ക്കും

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി.വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രധാന ഉത്തരവ്.…