Category: Kerala

കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക്

തൃശൂർ: തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ തുറക്കുളം മാർക്കറ്റിന് സമീപമായിരുന്നു…

കനത്തമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ആലപ്പുഴ ജില്ലകളിൽ പൂർണ്ണമായും, കാസർഗോഡ് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്രൊഫഷണൽ…

പാസ്പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എംപി 100% പരാജയം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എം പി 100% പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യുഡിഎഫ്…

പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായയുടെ ആക്രമണം, പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ…

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (4-07-23) കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്,…

സഹോദരനെയും കുടുംബത്തെയും യുവാവ് തീ കൊളുത്തിയ സംഭവം ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു..! ഭർത്താവ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭർതൃ സഹോദരൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കണ്ണൂർ പാട്യം പത്താക്കുന്നിലെ സുബിനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ…

സ്കൂൾ പരിസരത്തുനിന്ന മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം..!

കാസർകോട്: സ്കൂൾ പരിസരത്തുനിന്ന മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം . അംഗഡിമൊഗർ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…

ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു . വള്ളത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി. വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കതിൽ വള്ളമാണ് മറിഞ്ഞത്.…

എരുമേലി-പമ്പ റൂട്ടിൽ റോഡിലേക്ക് മരം വീണു; ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

എരുമേലി: എരുമേലിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം. എരുമേലി – പമ്പ റൂട്ടിൽ എരുത്വാപ്പുഴയ്ക്ക് സമീപം റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം…

കോട്ടയം ജില്ലയിൽ കനത്ത മഴ ; മൂന്ന് ദിവസം ഓറഞ്ച് അലർട്ട്..!! പാമ്പാടി സെന്റ് ജോൺസ് പള്ളി സെമിത്തേരിയുടെ മതിൽ ഇടിഞ്ഞുവീണു

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കനത്ത മഴ കണക്കിലെടുത്ത് മൂന്നുദിവസം കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 3,4,5 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ…