Category: Kerala

ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ..!!

ഈരാറ്റുപേട്ട: കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ സെയ്ദുൾ മോണ്ടൽ (29) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ…

അടൂർ പറക്കോട് ശക്തി തീയേറ്ററിൽ തീപിടുത്തം..!!

പത്തനംതിട്ട: അടൂർ പറക്കോട് ശക്തി തിയേറ്ററിൽ തീപിടുത്തം.ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഇന്ന് വൈകിട്ട് 5.15 നാണ് സംഭവം…

അടൂർ – തട്ട റോഡിൽ മങ്കുഴിക്ക് സമീപം വാഹനാപകടം

അടൂർ : അടൂർ തട്ട റോഡിൽ മങ്കുഴി മിൽമ സൊസൈറ്റിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ പോസ്റ്റിലിടിച്ചു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.…

കാഞ്ഞിരപ്പള്ളി കോവിൽകടവിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽകടവിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. മാരുതി സ്വിഫ്റ്റ് കാർ…

ജനങ്ങളുടെ ജീവന് പുല്ലുവില..!!മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാരെ പൊലീസ് പിടികൂടി . അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ്…

‘ബിരിയാണിയുടെ കോലം കണ്ടോ’? എയർ ഇന്ത്യ വിമാനത്തിൽ പണം ഈടാക്കി വാങ്ങിയ ബിരിയാണിയിൽ വെള്ളം..!! വീഡിയോയുമായി അഷ്‌റഫ്‌ താമരശ്ശേരി

കോഴിക്കോട്: ഷാർജ -കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലുണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. പണം നൽകി വാങ്ങിയ ഭക്ഷണത്തിന്റെ മോശം സ്ഥിതി വ്യക്തമാക്കി വീഡിയോ സഹിതം…

‘അടികൊണ്ടത് ബസ് ഉടമയ്ക്കാണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്ത് ‘..!! തിരുവാർപ്പില്‍ നടന്നത് നാടകം, പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോട്ടയം : തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അടികൊണ്ടത് ബസുടമയ്ക്ക് ആണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്താണെന്ന്…

50 മണിക്കൂർ നീണ്ട ദൗത്യം..!! കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം 48 മണിക്കൂറിനു ശേഷം പുറത്തെടുത്തു. തമിഴ്നാട് സ്വദേശി മഹാരാജ് ആണ് 90 അടി താഴ്ചയുള്ള കിണറിൽ…

Kerala Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കോട്ടയം: രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്. ഡോളറും രൂപയും നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനിടെയാണ് സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു…

അടൂർ ഗവ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീപിടുത്തം

പത്തനംതിട്ട : അടൂർ ഗവ.ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സഭവം. അടൂരിൽ നിന്നും ഫയർ…