Category: Kerala

എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി

കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആണ്‍കുട്ടിയെ ലഭിച്ചത്. ഉദ്ദേശം അഞ്ച്…

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികനെ ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തേക്കുപ്പനയിൽ വയോധികനെ കാട്ടാന ചവിട്ടികൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പഞ്ചക്കാട്ടിൽ കശുവണ്ടി…

ചിറ്റാർ ഡാമിൽ വീണ് പതിമൂന്നുകാരൻ മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ വീണ പതിമൂന്ന്കാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് മരിച്ചത്. കുടുംബവുമായി വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു…

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി കത്ത് ; എറണാകുളം സ്വദേശി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ.എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് പിടിയാലയത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയാല്‍ ചാവേര്‍…

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിതാൻ ബാസിൽ (28) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ മൂന്നിടത്ത്വെടിയേറ്റ…

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷത്തിന് വിറ്റു!

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി.തൈക്കാടുള്ള ആശുപത്രിയിലാണ് സംഭവം. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് കരമന സ്വദേശിയാണ് 7ാം തിയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയിൽ…

കൊയിലാണ്ടിയിൽ 12 വയസുകാരന്റെ മരണം കൊലപാതകം, ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയത് പിതൃസഹോദരി

കോഴിക്കോട്: കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകം. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് പിടിയിലായത്. ഐസ്ക്രീമിൽ എലിവിഷം ചേർത്ത്…

നടന്‍ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു.വാർധക്യ സഹചമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ചെമ്പ് പാണാപറമ്പിൽ പരേതനായ ഇസ്മായിലിന്റെ…

മാസപ്പിറ ദൃശ്യമായില്ല കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ

കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്​ർ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കോഴിക്കോട് കാപ്പാടും, കടലുണ്ടിയിലും…

കേരള കോൺഗ്രസിൽ രാജി തുടരുന്നു; മാത്യു സ്റ്റീഫനും പാർട്ടി വിട്ടു

ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജി തുടരുന്നു. മുൻ ഉടമ്പൻചോല എംഎൽഎയും ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു രാജിക്കത്ത്…