കിൻഫ്രയിലെ തീപിടിത്തം; രക്ഷാദൗത്യത്തിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് വെളിച്ചം പകരും
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയർമാൻ ജെ.എസ്. രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് ആറ്റിങ്ങൽ സ്വദേശി…