ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം
ആധാര്‍ പുതുക്കല്‍ വേഗത്തിലും ലളിതവുമാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പേര്, വിലാസം, ജനന തീയതി, മൊബൈല്‍…
