Category: Kerala

ഒന്നിച്ചിരുന്ന് മദ്യപിച്ചു,പിന്നാലെ തർക്കം; യുവാവിനെ അയൽവാസി തലയ്ക്കടിച്ചു കൊന്നു

പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ ഒറ്റയ്ക്ക്…

യുവാവിന്റെ ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി! ആശുപത്രിയില്‍ എത്തിച്ചിട്ടും ഫലമുണ്ടായില്ല; അഗ്നിരക്ഷാസേനയെത്തി ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മുറിച്ചുമാറ്റി

ലൈംഗിക ഭാഗത്ത് മെറ്റല്‍ നട്ട് കുടുങ്ങിയതിനെ തുടർന്ന് കാഞ്ഞങ്ങാടിന് സമീപത്തെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 46 കാരനാണ് ചികിത്സ…

വിൽപ്പനക്കെത്തിയ കോഴിക്ക് നാല് കാൽ! അത്ഭുതകോഴിയെ കാണാനും വാങ്ങാനും വൻ തിരക്ക്; പക്ഷേ വിൽക്കില്ല

കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്‍റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി.മണ്ണാർക്കാട് സി…

‘ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതന് 13 വയസ് തികയണം’; മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാർ

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ കേരളം പരിഷ്‌ക്കരിക്കുന്നു. ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്.…

നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറ് വയസുകാരന് പൊള്ളലേറ്റു!

റോഡരികിൽ നിര്‍ത്തി ഫോണിൽ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തിൽ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നിൽ നിൽക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. പാലക്കാട്‌ മണ്ണാർക്കാട് ചന്തപ്പടിയിൽ ഇന്നലെ രാത്രി…

‘മോനെ എന്ന് വിളിച്ചിരുന്ന ഞാന്‍ പേടിച്ച് പിന്നെ സാറേ എന്നാക്കി’! മോഹന്‍ലാലിനെക്കുറച്ച് സേതുലക്ഷ്മിയമ്മ

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത താരരാജാവ്. തന്റെ അഭിനയം കൊണ്ട് വിസ്മയം തീര്‍ക്കുന്ന പ്രതിഭ. തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന സൂപ്പര്‍ താരം. ഇന്നും…

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി! എംഡിഎംഎയും കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തു; 4 പേർ പിടിയിൽ

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്,…

ലഹരിക്കടത്ത് പിടികൂടാൻ ശ്രമിച്ച എസ്ഐയെ കാറിടിപ്പിച്ചു രക്ഷപെട്ടു; കറുകച്ചാലിൽ നിന്ന് ലഹരി സംഘത്തെ അതിസാഹസികമായി പിടികൂടി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം

ലഹരിവസ്തുക്കൾ പിടികൂടാനുള്ള ശ്രമത്തിനിടെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ കാവശ്ശേരി പത്തനാപുരം ചേരുംകോട് പെരിയ കുളം വീട്ടിൽ ഉവൈസിനെയും(46), കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ…

പാലാ തൊടുപുഴ റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലാ തൊടുപുഴ റോഡിലാണ് അപകടമുണ്ടായത്. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും…

മാസമുറയെ രോഗമായി ചിത്രീകരിച്ച്‌ ഇൻഷുറൻസ് നിഷേധിച്ചു; ഇൻഷുറൻസ് കമ്ബനിയ്ക്ക് 1,57,000 രൂപ പിഴ വിധിച്ച്‌ ഉപഭോക്തൃ കമ്മീഷൻ

മാസമുറയെ രോഗമായി ചിത്രീകരിച്ച്‌ ഇൻഷുറൻസ് നിഷേധിച്ച കമ്ബനിക്ക് 1,57,000 രൂപ പിഴ. ചികിത്സാ ചെലവ് 1,07,027 രൂപയും നഷ്ടപരിഹാരം ആയി 50,000 രൂപയും കോടതി ചെലവായി 10,000…