തൊടുപുഴയില്‍ വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പിച്ച് ഉടമ; വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനാല്‍ ക്രൂരത; കേസെടുത്ത് പോലീസ്
ഇടുക്കി തൊടുപുഴയില്‍ വളർത്തുനായയെ വെട്ടിപ്പരിക്കേല്‍പിച്ച് ഉടമ. നായയുടെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പിച്ച് തെരുവിലുപേക്ഷിക്കുകയായിരുന്നു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാള്‍ നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു…
