Gold Rate Today: തൊട്ടാൽ പൊള്ളുന്ന തങ്കം! പവന് 45600! സർവ്വകാല റെക്കോർഡിൽ സ്വർണവില
കൊച്ചി: ‘എന്റെ പൊന്നേ’…! ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും…
