വിഘ്നങ്ങളകറ്റുന്ന വിഘ്നേശ്വരന്‍; ഇന്ന് വിനായക ചതുർത്ഥി, ഐതിഹ്യം ഇങ്ങനെ
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ഓഗസ്റ്റ് 27നാണ് വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ…
