Category: Kanjirappally

കനത്ത മഴ; കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി തകർന്നു; സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു..!!

കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. 20 അടിയോളം പൊക്കമുള്ള സംരക്ഷണഭിത്തിയാണ് തകർന്ന വീണത്. ശനിയാഴ്ച്ച വൈകുന്നേരം 4.30…

ഫാ: ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി

ആനക്കല്ല്: വയലിൽ പരേതനായ ചാക്കോ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ഫാ. ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്…

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നഗ്ന ഫോട്ടോകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഏഴുപുന്ന വലിയതുറ വീട്ടിൽ (ഇപ്പോൾ പാറത്തോട് ഭാഗത്ത് വാടകയ്ക്ക്…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പീഡനമടക്കം ആറോളം വ്യാജ കേസുകളിൽ കുടുക്കി യുവതി!! ഒടുവിൽ പൊൻകുന്നം പൊലീസിന്റെ അന്വേഷണത്തിൽ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പീഡനമടക്കം ആറോളം വ്യാജ കേസുകളിൽ പെടുത്തിയ യുവതിക്കെതിരെ പൊൻകുന്നം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊൻകുന്നത്ത് സ്ഥിരതാമസമാക്കിയ…

Gold Price Today Kerala | സ്വര്‍ണവില കുത്തനെ ഇടിയുന്നു!! ഇന്ന് കുറഞ്ഞത്‌ പവന് 200 രൂപ

കോട്ടയം: കേരളത്തിൽ സ്വർണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. സമീപ ദിവസങ്ങളില്‍ റെക്കോർഡ് ഇടിവാണ് സ്വർണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്…

ഈരാറ്റുപേട്ടയിൽ ആറംഗ മോഷണസംഘം പിടിയിൽ!!

ഈരാറ്റുപേട്ട: വിവിധ മോഷണ കേസുകളിൽ പ്രതികളായ സംഘത്തിലെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അളനാട് ചിറക്കൽ വീട്ടിൽ സനു ബെന്നി (24), കറുമണ്ണ് ഇഞ്ചിക്കാവ് ഭാഗത്ത്…

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു. പ്രസിഡന്റായി സ്റ്റനിസ്‌ളാവോസ് ഡൊമിനിക് വെട്ടിക്കാട്ടിലിനെയും വൈസ് പ്രസിഡന്റായി തോമസ് ജോസഫ് ഞള്ളത്തുവയലിനെയും തെരഞ്ഞെടുത്തു. ദിലീപ് ചന്ദ്രൻ, ഫിലിപ്പ്…

കാഞ്ഞിരപ്പള്ളിയിൽ പോക്കറ്റടി സംഘം പിടിയിൽ..!!

കാഞ്ഞിരപ്പള്ളി: ബസ്സുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുഞ്ഞാലിമൂട് ഭാഗത്ത് ചെറുകോട് വീട്ടിൽ മുരുകൻ (51), കൊട്ടാരക്കര പുത്തൂർ…

ഓണം ബംബർ; ഒരു കോടി കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്..!!

കാഞ്ഞിരപ്പള്ളി: ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. TG 496751 എന്ന ടിക്കറ്റിനാണ് സമ്മാനം. കാഞ്ഞിരപ്പള്ളി കാൽടെക്സ് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന…

കാഞ്ഞിരപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…