ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ തിരിച്ചടി; എളുപ്പത്തില്‍ വിദ്യാര്‍ഥി വിസ കിട്ടുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസ പദ്ധതി നിര്‍ത്തലാക്കി കാനഡ
വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചു. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. ഇന്ത്യ…
