Category: International

മുട്ടൻ പണി! അനക്കമില്ലാതെ ചാറ്റ് ജിപിടി; ലോകമെമ്പാടും സേവനങ്ങൾ തടസപ്പെട്ടു, പരാതിയുമായി ഉപയോക്താക്കൾ

ലോകത്ത് ഏറ്റവും പ്രചാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ചാറ്റ്‌ബോട്ടുകളിൽ ഒന്നായ ചാറ്റ് ജിപിടി സേവനങ്ങൾ തടസപ്പെട്ടു. ഓപ്പൺ എഐയുടെ ചാറ്റ് ബോട്ടിന്റെ സേവനങ്ങൾ തകരാറായെന്ന് ചൂണ്ടിക്കാട്ടി നിരവധി…

വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് സിയാൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അറിയിപ്പുമായി എയര്‍പോര്‍ട്ട് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതര്‍ അറിയിപ്പ് നല്‍കിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ്…

ഇന്ത്യൻ ടീം ജഴ്സിയിൽ ‘പാകിസ്താൻ’ എന്ന് പ്രിന്റ് ചെയ്തില്ല; വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പ്രിന്റ് ചെയ്യാത്തതിൽ വിവാദം. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോ​ഗിക വേദിയായ…

ഇനി ട്രംപിന്റെ അമേരിക്ക…; കാപിറ്റോളിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ട്രംപ് അധികാരമേറ്റു! ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്

അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം…

ഗസ്സ സമാധാനത്തിലേക്ക്.. 15 മാസത്തെ യുദ്ധത്തിന് വിരാമം; വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചു!

ഗസ്സയിൽ വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചെന്ന് ഖത്തർ. മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ. ജനുവരി 19 മുതൽ കരാർ നിലവിൽ വരും. ഓരോ ഘട്ടത്തിനുമിടയിൽ 42 ദിവസങ്ങളുടെ…

ആറാം തവണയും നിരാശ; 18 വർഷത്തെ ജയിൽ വാസത്തിൽ നിന്ന് മോചനമായില്ല! റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി…

ആറായിരം കരാട്ടെക്കാർ ഒരുമിച്ച് ലോക റിക്കാർഡ് നേടി

ഒരു ഫെഡറേഷൻ്റെ കിഴിലുള്ള ആറായിരത്തി പന്ത്രണ്ട് കരാട്ടേ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് യു. ആർ. എഫ് ലോക റിക്കാർഡിൽ ഇടം പിടിച്ചു. പാലക്കാട് ചാലിശേരി ക്ഷേത്ര…

‘ഹബീബി വെൽക്കം ടു കേരള.. ’ മെസി ഒക്ടോബര്‍ 25-ന് കേരളത്തില്‍! ഏഴ് ദിവസം സംസ്ഥാനത്ത്, പൊതുപരിപാടിയിലും പങ്കെടുക്കും

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി…

ഇന്ത്യയിലും എച്ച്എംപിവി വൈറസ്! രോഗം സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്; കുട്ടിക്ക് വിദേശ യാത്രാപശ്ചാത്തലമില്ല, സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ…

ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ പൈലറ്റ് പോയി, നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങി 140 യാത്രക്കാർ!

ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയതിനാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാർ. ഇന്നലെ രാത്രി മലേഷ്യയിലേയ്ക്ക് പോകാനിരുന്നവരാണ് വലഞ്ഞത്. രാത്രി 11 മണിക്കുള്ള മലിൻഡോ വിമാനത്തിലാണ്…