ബ്രേക്ക് അപ് പോലും ജയിലിൽ കിടക്കാനുള്ള കാരണമാകുമോ? ബിഎൻഎസ് 69-ാം വകുപ്പ് പുരുഷന്മാർക്ക് ആശങ്കയെന്ന് വിദഗ്ധർ
ദില്ലി: 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരമായി പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യിലെ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന…
