Category: Info

ആധാർ ഇതുവരെ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാൽ പണം നൽകേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ആധാർ കാർഡ് എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നാണ്. തിരിച്ചറിയൽ രേഖയായി ആധാർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നുണ്ട്. സർക്കാർ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇപ്പോൾ കുട്ടികൾക്ക്…

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലേ? സൗജന്യമായി പുതുക്കാന്‍ ഇനി രണ്ടാഴ്ച മാത്രം

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ്…

’15 വർഷങ്ങൾ… ഇനിയും തുടരുന്നു’! ഒടുവിൽ കാമുകനെ വെളിപ്പെടുത്തി കീർത്തി സുരേഷ്

നടി കീർത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലിനെ ഡിസംബറിൽ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നായിരുന്നു റിപ്പോർട്ടുകൾ. കീർത്തിയുടെ പിതാവ് സുരേഷ് ഇക്കാര്യം…

വീട്ടിൽ ഇലക്ട്രിക് ഷോക്ക് ഒഴിവാക്കാം; എന്താണ് ആർസിസിബി?

കൊച്ചി: വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളിൽ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാൽ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേൽ‌ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും…

‘ആ ഒടിപി തരോ’? പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

വാട്സ്ആപ്പ് ഹാക്കിംഗിനെതിരെ കരുതിയിരിക്കാന്‍ കൊച്ചി പൊലീസിന്‍റെ മുന്നറിയിപ്പ്. വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് കൊച്ചിയില്‍ പൊലീസിന് കിട്ടിയിരിക്കുന്നത്. ഒരാളുടെ വാട്സാപ്പ് നമ്പര്‍…

ഇനി ഇൻസ്റ്റാഗ്രാമിലും ലെെവ് ലൊക്കേഷൻ ഷെയർ ചെയ്യാം! പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പിന് സമാനമായി ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാം. എട്ട് മണിക്കൂര്‍ വരെ…

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ, ആദ്യം എത്ര നഷ്ടം വരും എന്നറിയാം

ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്‌തെങ്കിലും യാത്ര പെട്ടന്ന് ഒഴിവാക്കേണ്ടി വന്നാൽ എന്തുചെയ്യും? ടിക്കറ്റ് റദ്ദാക്കേണ്ടി വരും. എന്നാൽ അത് പണം ചെലവുള്ള കാര്യം തന്നെയാണ്. കാരണം…

വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ; പറക്കാം കുറഞ്ഞ നിരക്കിൽ

രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ വിദ്യാർത്ഥികൾക്കായി വമ്പൻ ഓഫർ ഒരുക്കുന്നു. ഇൻഡിഗോയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക നിരക്കുകളും ഓഫറുകളാണ് എയർലൈൻ അവതരിപ്പിച്ചിരിക്കുന്നത്.…

ഇന്ന് ദേശീയ കശുവണ്ടി ദിനം! കശുവണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ഇന്ന് ദേശീയ കശുവണ്ടി ദിനം. പായസം മുതല്‍ ഉപ്പുമാവില്‍ വരെ കശുവണ്ടി ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. ജനങ്ങളുടെ ഈ കശുവണ്ടിയോടുള്ള പ്രിയമാണ് കശുവണ്ടിക്കായി ഒരു ദിനം വേണമെന്ന ആശയത്തിന്…

30 ലക്ഷം വര്‍ഷം പഴക്കം; സൗരയൂഥത്തിന് പുറത്ത് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹം, നിര്‍ണായക കണ്ടെത്തല്‍

ട്രാന്‍സിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. IRAS 04125+2902 ബി എന്നാണ് പുതിയ ഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഗ്രഹത്തിന്…