Category: Info

“വെറുമൊരു വരയല്ലത്, അപ്പുറമെത്തും എന്നുറപ്പുണ്ടെങ്കില്‍ മാത്രം കയറുക” റോഡുകളിൽ കാണുന്ന മഞ്ഞ കളങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! മുന്നറിയിപ്പുമായി എംവിഡി

റോഡുകളിലെ മഞ്ഞ ബോക്സുകള്‍ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. ഈ ബോക്സുകളെപ്പറ്റി അധികം ആ‍ർക്കും വലിയ ധാരണ ഉണ്ടാകില്ല. വാഹനം ഓടിക്കുന്നവർക്ക് പൊതുവേ…

ട്രെയിൻ യാത്രക്കാരെ വലച്ച് ഐആർസിടിസി; തുടർച്ചയായ മൂന്നാം ദിവസവും പണിമുടക്കി വെബ്സൈറ്റും മൊബൈൽ ആപ്പും!

ട്രെയിൻ യാത്രക്കാരെ വലച്ച് ഐആർസിടിസി. തുടർച്ചയായ മൂന്നാം ദിവസമാണ് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും പണി മുടക്കുന്നത്. സൈറ്റും ആപ്പും ലഭിക്കാതായതോടെ തത്കാൽ ടിക്കറ്റ് എടുക്കാൻ കാത്തിരുന്ന…

രാത്രി അധികം ‘തണുക്കേണ്ട’! ‘ചൂടുള്ള’ ബിൽ വരും; ടി.ഒ.ഡി. നിരക്ക് KSEB നടപ്പാക്കിത്തുടങ്ങി

രാത്രി എ.സി.യിൽ കൂടുതൽസമയം ‘തണുക്കേണ്ട’. ‘ചൂടുള്ള’ ബിൽ വരും. രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് വൈദ്യുതിവകുപ്പ് നടപ്പാക്കിത്തുടങ്ങി.…

ജയിച്ചില്ലെങ്കില്‍ ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകും; പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ! വാഹനഉടമകള്‍ക്ക് പുതിയ കുരുക്ക്

വാഹന പുകപരിശോധന കൂടുതല്‍ കൃത്യമായതോടെ ആദ്യ ഘട്ടത്തില്‍ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നു. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച കഴിഞ്ഞ മാർച്ച്‌ മുതല്‍ ഇന്നലെ…

അവിവാഹിതരായ കപ്പിൾസിന് ഇനി ‘നോ എൻട്രി’; നയം മാറ്റി ഓയോ

അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി ഓയോയില്‍ റൂമില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ…

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

ഭൂമി, വീടുകള്‍, വലിയ ബംഗ്ലാവുകള്‍, കടകള്‍ എന്നിവ മോഷ്ടിക്കാന്‍ കഴിയാത്ത സ്ഥാവര സ്വത്തുക്കളാണ്. എന്നിരുന്നാലും, നിങ്ങളുടെ അശ്രദ്ധ അവ വാടകയ്ക്ക് നല്‍കുന്നത് പോലും പ്രശ്‌നമായേക്കാം. ആരെങ്കിലും നിങ്ങളുടെ…

ജനുവരിയില്‍ 15 ദിവസം ബാങ്ക് അവധി; പട്ടിക ഇങ്ങനെ

ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ…

എടിഎം ഉപയോഗിക്കുന്നവരാണോ? ഒരു ദിവസം എത്ര തുക വരെ പിൻവലിക്കാം, 5 മുൻനിര ബാങ്കുകളുടെ പരിധി അറിയാം

എടിഎം ഉപയോഗിക്കുന്നവർ തീർച്ചയായും പണം പിൻവലിക്കാനുള്ള പരിധി അറിഞ്ഞിരിക്കണം. ഏത് ബാങ്കിന്റെ ഡെബിറ്റ് കാർഡാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ പണം പിൻവലിക്കൽ പരിധിയും. രാജ്യത്തെ…

അണ്ടിപ്പരിപ്പും കടലയും മാത്രമല്ല, തരം കിട്ടിയാല്‍ എലികളെയും വേട്ടയാടി ഭക്ഷിക്കും; അണ്ണാനും മാംസഭോജി!

അണ്ടിപ്പരിപ്പും കടലയുമൊക്കെയാണ് അണ്ണാനുകളുടെ ഇഷ്ടവിഭവങ്ങളെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ തരം കിട്ടിയാൽ ജീവികളെ വേട്ടയാടി ഭക്ഷിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ടെന്ന് ഗവേഷകര്‍. വിസ്കോസിൻ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകർ…