Category: Info

ജയിച്ചില്ലെങ്കില്‍ ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകും; പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ! വാഹനഉടമകള്‍ക്ക് പുതിയ കുരുക്ക്

വാഹന പുകപരിശോധന കൂടുതല്‍ കൃത്യമായതോടെ ആദ്യ ഘട്ടത്തില്‍ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നു. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച കഴിഞ്ഞ മാർച്ച്‌ മുതല്‍ ഇന്നലെ…

അവിവാഹിതരായ കപ്പിൾസിന് ഇനി ‘നോ എൻട്രി’; നയം മാറ്റി ഓയോ

അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി ഓയോയില്‍ റൂമില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ…

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

ഭൂമി, വീടുകള്‍, വലിയ ബംഗ്ലാവുകള്‍, കടകള്‍ എന്നിവ മോഷ്ടിക്കാന്‍ കഴിയാത്ത സ്ഥാവര സ്വത്തുക്കളാണ്. എന്നിരുന്നാലും, നിങ്ങളുടെ അശ്രദ്ധ അവ വാടകയ്ക്ക് നല്‍കുന്നത് പോലും പ്രശ്‌നമായേക്കാം. ആരെങ്കിലും നിങ്ങളുടെ…

ജനുവരിയില്‍ 15 ദിവസം ബാങ്ക് അവധി; പട്ടിക ഇങ്ങനെ

ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ…

എടിഎം ഉപയോഗിക്കുന്നവരാണോ? ഒരു ദിവസം എത്ര തുക വരെ പിൻവലിക്കാം, 5 മുൻനിര ബാങ്കുകളുടെ പരിധി അറിയാം

എടിഎം ഉപയോഗിക്കുന്നവർ തീർച്ചയായും പണം പിൻവലിക്കാനുള്ള പരിധി അറിഞ്ഞിരിക്കണം. ഏത് ബാങ്കിന്റെ ഡെബിറ്റ് കാർഡാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ പണം പിൻവലിക്കൽ പരിധിയും. രാജ്യത്തെ…

അണ്ടിപ്പരിപ്പും കടലയും മാത്രമല്ല, തരം കിട്ടിയാല്‍ എലികളെയും വേട്ടയാടി ഭക്ഷിക്കും; അണ്ണാനും മാംസഭോജി!

അണ്ടിപ്പരിപ്പും കടലയുമൊക്കെയാണ് അണ്ണാനുകളുടെ ഇഷ്ടവിഭവങ്ങളെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ തരം കിട്ടിയാൽ ജീവികളെ വേട്ടയാടി ഭക്ഷിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ടെന്ന് ഗവേഷകര്‍. വിസ്കോസിൻ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകർ…

എസ്ബിഐയിൽ നിറയെ ഒഴിവുകൾ; 14191 ക്ലർക്കുമാർ, 600 പ്രൊബേഷണറി ഓഫീസർമാർ, ഇപ്പോൾ അപേക്ഷിക്കാം..

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്‍റ് സെയിൽ), പ്രൊബേഷണറി ഓഫീസർ (പിഒ)…

ലുലുവിന്റെ ക്രിസ്മസ്-ന്യൂഇയർ ഗിഫ്റ്റായി ആറായിരം രൂപ!, ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ കുടുങ്ങും

കോട്ടയത്ത് ലുലുവിന്റെ പുതിയ മാൾ ഉദ്ഘാടന ചടങ്ങിന്റെ പിന്നാലെ എല്ലാ വാട്സാപ് ഗ്രൂപ്പുകളിലും ഒരു സന്ദേശം എത്തി. ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ. പുതിയ മാൾ…

‘ഒരു നിമിഷം മതി എല്ലാം അവസാനിക്കാം, ഉറക്കം വന്നാല്‍ ഡ്രൈവിംഗ് നിര്‍ത്തിവയ്ക്കണം’; അഭ്യര്‍ത്ഥനയുമായി കേരള പൊലീസ്

നന്നായി ഉറങ്ങിയതിനുശേഷം മാത്രമേ ഡ്രൈവിംഗ് ചെയ്യാൻ പാടുളളൂവെന്ന് അഭ്യർത്ഥിച്ച്‌ പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിർദ്ദേശം. രാത്രി സമയങ്ങളില്‍ ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍ ഡ്രൈവിംഗ് നിർത്തണമെന്നും പൊലീസ് പറയുന്നു.…