ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി; സംഭവം ഇടുക്കി ഏലപ്പാറയിൽ
ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവർക്കാണ്…
