ഭീതി പരത്തി ‘ഏരിസ്’..!! കോവിഡിന്റെ പുതിയ വകഭേദം യുകെയിൽ പടരുന്നു
കോവിഡിന്‍റെ പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി.…
