Gold Price Today Kerala | ഇടിവിന് ഇടവേള, സ്വർണവിലയിൽ വർധനവ്, ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ 320 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി തിങ്കളാഴ്ചത്തെ നിരക്കില്‍ എത്തി. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
