*Gold Price Today Kerala | സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായി ഇത് നാലാം ദിവസമാണ് കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയിലാണ്…