വലിയ ആശ്വാസം; കുടുംബത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു! സിദ്ധിക്കിന്റെ ജാമ്യത്തിൽ പ്രതികരിച്ചു മകൻ ഷഹീൻ
ന്യൂഡല്‍ഹി: കോടതിക്ക് സത്യം ബോധ്യമായെന്ന് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മകന്റെ പ്രതികരണം. സുപ്രീം കോടതിയിയില്‍…