Category: Film

‘നയൻതാരയെ സൂക്ഷിച്ചോളൂ, പുതിയ അടവുകള്‍ പഠിച്ചിട്ടുണ്ട്’ ; മുന്നറിയിപ്പുമായി ഷാരൂഖ് ഖാന്‍..!! വിഘ്നേശിന്‍റെ മറുപടി ഇങ്ങനെ.!

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് താരങ്ങളാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോൾ നയൻതാരയുടെ…

ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു; വിജയ്ക്ക് പിഴ

രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ തമിഴ് സിനിമാ താരം വിജയ്ക്ക് പിഴ. 500 രൂപ പിഴയാണ് വിജയിക്ക് ലഭിച്ചിരിക്കുന്നത്. വിജയ് മക്കൾ…

നടൻ പൃഥ്വിരാജ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു; ഇനി വിശ്രമവും ഫിസിയോതെറാപ്പിയും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു. ഏതാനും മാസത്തെ വിസ്രമവും ഫിസിയോതെറാപ്പിയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ…

നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; തിങ്കളാഴ്ച ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

നടൻ പൂജപ്പുര രവി അന്തരിച്ചു..! വിടവാങ്ങിയത് എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

പ്രശസ്ത നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം…

ബിജെപി വിടുന്നു; സംവിധായകൻ രാജസേനനു പിന്നാലെ നടൻ ഭീമൻ രഘുവും സി.പി.എമ്മിലേക്ക്

കോഴിക്കോട്: സംവിധായകൻ രാജസേനന് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടിപ്രവേശനത്തെക്കുറിച്ച്…

മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി ‘2018’

എഴ് വർഷം മുമ്പ് മോഹൻലാൽ ചിത്രം ‘പുലിമുരുകൻ’ ബോക്സ് ഓഫീസിൽ തീർത്ത കളക്ഷൻ റെക്കോർഡുൾപ്പെടെ കടപുഴക്കിയ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം…

“കോറമാണ്ഡൽ എക്‌സ്പ്രസ്സ് മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ട് “; ഞെട്ടണ്ട..! 1997 ൽ ഇറങ്ങിയ മലയാള സിനിമ കണ്ടു നോക്കൂ..!

കൊച്ചി: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. അപകടത്തിൽ 261 പേർ മരിക്കുകയും 900 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.എന്നാൽ അപകടത്തില്‍പ്പെട്ട…

ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്…! വൈറലായി ‘2018’ മിനിമൽ ട്രെയിലർ

തീയറ്ററുകളിൽ കൊടുങ്കാറ്റായ “2018′ സിനിമയ്ക്ക് മിനിമൽ ട്രെയിലർ ഒരുക്കി കയ്യടി നേടി ഒരു കൂട്ടം ചെറുപ്പക്കാർ. സമൂഹമാധ്യമത്തിൽ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. പരിമിതമായ സാങ്കേതികവിദ്യ…

ചലച്ചിത്ര താരം ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി: നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരിക്കെയാണ് അന്ത്യം. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ്…