“ഉമ്മയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ സമ്മതിക്കുന്ന ഒരേയൊരു ദിവസം” ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ ആയിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ ഉമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ. ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ്…