Category: Film

പ്രണയസാഫല്യം!! നടി അമല പോൾ വിവാഹിതയായി!

നടി അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ​പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയായ ജഗദ് ഗുജറാത്ത് സ്വദേശിയാണ്. കൊച്ചിയില്‍ നടന്ന വിവാഹ…

തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ വലസരവക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രമുഖ…

എട്ടു മാസം ഗർഭിണിയായിരിക്കെ ഹൃദയസ്തംഭനം; സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു..!!

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിപ്പോൾ അവിടെ വെച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.…

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമ, തീയറ്റർ കരിയർ അവസാനിപ്പിക്കുന്നു; ഞെട്ടിച്ച് അൽഫോൺസ് പുത്രൻ..!!

കൊച്ചി: സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു…

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.…

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. നടക്കാവ് പൊലീസ്…

പ്രശസ്ത കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു; രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടർ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ. ഇന്ന് രാവിലെയാണ് അന്ത്യം. രാജാവിന്റെ മകൻ, മനു…

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയില്‍; രക്ഷയ്ക്ക് വേണ്ടത് 20 ലക്ഷം..!! സഹായം അഭ്യര്‍ഥിച്ച് കുടുംബം

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം. വൃക്ക രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ. ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ…

മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍..!!

കൊച്ചി: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലിസാണ് നടനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് വിനായകനെ അറസ്റ്റ്…

പാലക്കാട്ടെ സ്നേഹം അതിരുകടന്നു; ലോകേഷ് കനകരാജിന് പരുക്ക്..!! ‘ലിയോ’ പ്രമോഷൻ പരിപാടികൾ റദ്ദാക്കി

പാലക്കാട്: വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിനായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി…