Category: Film

‘പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും’‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ…

മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി,…

സച്ചിനും റീനുവും വീണ്ടും വരുന്നു! ‘പ്രേമലു 2’ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

കൊച്ചി: ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിൻ്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. ഭാ​വന…

ഒടുവിൽ പരിഹാരമായി!! പിവിആറില്‍ മലയാള സിനിമകൾ പ്രദര്‍ശിപ്പിക്കും

മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സിൻ്റെ തിയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനം. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് തീരുമാനം. സിനിമയുടെ പ്രൊജക്‌ഷൻ…

ഫയറാകാൻ പുഷ്പരാജ് വീണ്ടും!! ‘പുഷ്പ: ദി റൂൾ’ ടീസർ ഏപ്രിൽ എട്ടിന്

അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ: ദി റൂൾ’ എന്ന ചിത്രത്തിൻ്റെ ടീസർ ഏപ്രിൽ എട്ടിന് പുറത്തിറക്കും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ 2021-ൽ പുറത്തിറങ്ങിയ പുഷ്പ;…

വൻമരങ്ങൾ വീഴുന്നു; അഞ്ച് ദിവസം കൊണ്ട് 75 കോടിയും കടന്ന് ആടുജീവിതം..!!

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. അഞ്ച് ദിവസങ്ങൾ പിന്നടിയുമ്പോൾ സിനിമ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 75…

ആടുജീവിതം സിനിമ തിയേറ്ററിലിരുന്ന് മൊബൈലിൽ പകർത്തിയെന്ന് പരാതി; ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ആടുജീവിതം സിനിമ തിയ്യറ്ററിൽ പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നാരോപിച്ച് ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ…

റിലീസ് ചെയ്തിട്ട് ഒരുദിവസം; ‘ആടുജീവിത’ത്തിന് വ്യാജൻ..!!

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.…

പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ സ്വീപ് ഐക്കണായി മമിത ബൈജു

കോട്ടയം: പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ്…

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍, വന്‍ സ്വീകരണം..!! വീഡിയോ

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് ആഭ്യന്തര വിമാനത്താവളത്തില്‍ ഫാന്‍സ് ഒരുക്കിയത്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും.…