ചരിത്രം അടയാളപ്പെടുത്തിയ പത്രത്താളുകളുടെ പ്രദർശനം സംഘടിപ്പിച്ച് കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ. യു പി സ്കൂൾ
കാഞ്ഞിരപ്പള്ളി: വായനാ വാരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി സ്കൂളിൽ പത്ര കളക്ഷനുകളുടെ പ്രദർശനം സംഘടിപ്പിച്ചു. കൂട്ടിക്കൽ വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദിന്റെ 1890ലേതു മുതൽ…