Category: Death

പൊൻകുന്നം ചാമംപതാലിൽ വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.

പൊൻകുന്നം: ചാമംപതാലിൽ വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. പൊൻകുന്നം ചാമംപതാൽ ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ…

കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള(23)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന…

തൃശ്ശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു

തൃശൂർ: തൃശൂര്‍ മൂന്നുമുറിയില്‍ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടകര മൂന്നുമുറി സ്വദേശികളായ ഭാസ്കരൻ (61), ഭാര്യ സജിനി (54) എന്നിവരാണ് മരിച്ചത്. ഭാര്യ…

ചിരിയുടെ സുൽത്താന് വിട! നടൻ മാമുക്കോയ അന്തരിച്ചു.

കോഴിക്കോട്: മലയാള ചലചിത്ര മേഖലയിൽ കോഴിക്കോടൻ ചിരി പടർത്തിയ മഹാനടൻ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്…

ആലപ്പുഴയിൽ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: തോട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. ചേർത്തല പാണാവള്ളി മാപ്പിനേഴത്ത് വേണു-ആതിര ദമ്പതികളുടെ മകൻദേവദർശനാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ…

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ…

തൃശൂരിൽ മൊബൈൽ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ…

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികനെ ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തേക്കുപ്പനയിൽ വയോധികനെ കാട്ടാന ചവിട്ടികൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പഞ്ചക്കാട്ടിൽ കശുവണ്ടി…

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ന്കണ്ണൂരിലെ സ്വകാര്യ…

ചിറ്റാർ ഡാമിൽ വീണ് പതിമൂന്നുകാരൻ മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ വീണ പതിമൂന്ന്കാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് മരിച്ചത്. കുടുംബവുമായി വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു…

You missed