Category: Crime

ആദ്യം 6 വയസുകാരിയെ, പിന്നാലെ 10 വയസുകാരിയെ; അയൽവീട്ടിലെ കുട്ടികളോട് ലൈംഗികാതിക്രമം! 75കാരന് ഇരട്ട ജീവപര്യന്തം

പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലി (75)…

ഞാനൊരു സംഭവാ.. എന്നറിയിക്കാന്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി..! തപാല്‍ ബാലറ്റ് തിരുത്തി എന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

തപാൽവോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്.…

കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി

കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം…

അഖിലെവിടെ? കോട്ടയം നഗരസഭയിലെ 2.39 കോടി രൂപയുടെ പെൻഷൻ തട്ടിപ്പ്; അന്വേഷണം വഴിമുട്ടി! ഏഴുമാസമായിട്ടും പ്രതിയെ പിടികൂടാനായില്ല

കോട്ടയം: നഗരസഭയിലെ 2.39 കോടി രൂപയുടെ പെൻഷൻ തട്ടിപ്പിൽ അന്വേഷണം വഴിമുട്ടി. പ്രതിയും മുൻ ജീവനക്കാരനുമായ അഖിൽ സി വർഗീസിനെ ഏഴുമാസമായിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല.ആദ്യം ലോക്കൽ പൊലീസും…

കളിക്കുന്നതിനിടെ വീട്ടിലേക്ക് വീണ ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ല; അധ്യാപകനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിദ്യാർത്ഥി!

കളിക്കുന്നതിനിടെ വീട്ടിലേക്ക് വന്നുവീണ ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ലെന്ന് ആരോപിച്ച് അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാമപ്പ…

കോട്ടയം പാലായിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു; പ്രതി 24 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ

കോട്ടയം: പാലായിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന കേസിൽ അടിമാലി സ്വദേശിയായ മോഷ്ടാവ് പിടിയിൽ. ഇടുക്കി ജില്ലയിൽ അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന…

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി; ജനീഷ് കുമാര്‍ എംഎൽഎയ്ക്ക് എതിരെ കേസ്! വനം വകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ഇറക്കി കൊണ്ട് പോയ സംഭവത്തിൽ നടപടി

പത്തനംതിട്ട: പാടം വനം വകുപ്പ് ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആളെ ബലമായി ഇറക്കി കൊണ്ട് പോയ സംഭവത്തില്‍ കോന്നി എംഎൽഎ കെ യു ജെനീഷ് കുമാറിനെതിരെ…

ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി

പത്തനംതിട്ട: എഐ ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനത്ത്…

പഴയ സ്വർണം വാങ്ങി വിൽക്കുന്നതിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പെന്ന് കണ്ടെത്തൽ; അച്ചായൻസ് ഗോൾഡിന് ഒരു കോടിയിലേറെ രൂപ പിഴയിട്ട് ജി.എസ്.ടി വകുപ്പ്!

കോട്ടയം: നികുതി വെട്ടിപ്പ് നടത്തിയ അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്വർണം വിൽക്കുന്നതിന്റെ മറവിൽ അച്ചായൻ ഗോൾഡ് ഉടമ…

‘മെസ‍ഞ്ചറിൽ ആരോ നമ്പര്‍ അയച്ചു, ഞാൻ വീഡിയോ അയച്ചു’, വീട്ടമ്മയുടെ വാട്സാപ്പിലെത്തിയത് 140ലധികം അശ്ലീല ദൃശ്യങ്ങൾ! യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഏനാത്ത് സ്വദേശിയായ 40 കാരി വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ…