Category: Crime

പോക്സോ കേസ് പ്രതിയുടെ അടിയേറ്റ് പോലീസുകാരന്റെ പല്ല് പോയി..!!

തൊടുപുഴ: പോക്സോ കേസ് പ്രതിയുടെ അടിയറ്റ് പോലീസുകാരന് പരിക്ക്. 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയറ്റാണ് പോലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്. ഇന്നലെ…

വീണ്ടും ആക്രമണം: നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം; പ്രതി ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രതി ഓടി…

‘പണം മുന്‍കൂറായി ലഭിക്കാതെ ആംബുലന്‍സ് എടുക്കില്ലെന്ന് ഡ്രൈവർ!’ഒടുവിൽ രോഗിക്ക് ദാരുണാന്ത്യം

എറണാകുളം: പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് പണം കിട്ടാതെ എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശിക്ക് പിന്നാലെ രോഗി മരിച്ചതായി പരാതി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വടക്കൻ പറവൂർ സ്വദേശിനി…

എരുമേലി ടൗണിൽ വിവിധ കടകളിൽ മോഷണം; പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ!

എരുമേലി: എരുമേലി ടൗണിലെ വിവിധ കടകളിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ. ( പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുക്കാൻ കഴിയില്ല). ദിവസങ്ങളായി നടത്തിയ…

കൊച്ചി നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു…!പ്രതി പൊലീസിൽ കീഴടങ്ങി

കൊച്ചി: കൊച്ചി നഗരമധ്യത്തിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി സാബുവാണ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പോലീസ്…

കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ കഞ്ചാവ് കൈമാറ്റം;കൂവപ്പള്ളി സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നൽകാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്…

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്!

ഭോപ്പാല്‍: റോഡരികില്‍ കഴിയുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. മാനസികവെല്ലുവിളി നേരിടുന്ന യുവാവിനോടാണ് ബി.ജെ.പി നേതാവായ പർവേശ് ശുക്ലയുടെ ക്രൂരത. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ്…

നെടുമ്പാശ്ശേരി വിമനാത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണ വേട്ട; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനടിയിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലേഷ്യയിൽ നിന്നെത്തിയ…

മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; എരുമേലി സ്വദേശികൾ പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ…

വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഡോക്‌ടേഴ്സ്‌‌ ദിനത്തിൽ സംസ്ഥാനത്ത് ഡോക്ടർക്ക് നേരെ ആക്രമണം..!!

ഇന്ന് ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു. എന്നാൽ ഡോക്ടർമാരുടെ ജീവന്…